Vijay Sethupathi's kind gesture for 'Cyclone Gaja' victims
തന്റെ ആരാധകർക്ക് കൈതാങ്ങായി കൂടെ നിൽക്കുകയാണ് താരം. തമിഴ്നാടിനെ തന്നെ അടിമുടി കുലുക്കിയ സംഭവമാണ് ഗജാ ചുഴലിക്കാറ്റ്. ദുരതബാധിതരായ ജനങ്ങൾ കൈത്താങ്ങായി താരം എത്തിരിക്കുകയാണ്. ഗജ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി വിജയ് 25 ലക്ഷം രൂപ സംഭാവന ചെയ്തു.
#VijaySethupathi #Gaja