Deepika Padukone and Ranveer Singh wedding: Row over Anand Karaj ceremony
സിഖ് മാതാചാരപ്രകാരം നടക്കുന്ന ആനന്ദ് കരാജ് എന്ന വിവാഹച്ചടങ്ങിനെതിരെയാണ് ഇറ്റലിയിലെ സിഖ് സമൂഹം രംഗത്തെത്തിയിരിക്കുന്നത്. ഇറ്റലിയിൽ ഒരുക്കിയ വിവാഹവേദിയിൽ താത്കാലികമായി തയ്യാറാക്കിയ ഗുരുദ്വാര പണിതുവെന്നാണ് ഇവർക്കെതിരെ ഉയരുന്ന ആരോപണം.