നിയമസഭയില്‍ പ്രതിപക്ഷ ബഹളം | Oneindia Malayalam

Oneindia Malayalam 2018-11-28

Views 348

Kerala niyamasabha begins with issue
ശബരിമല പ്രശ്‌നത്തില്‍ സര്‍ക്കാറിനെതിരെ നിയമസഭയില്‍ പ്രതിപക്ഷ പ്രക്ഷോഭം. ചോദ്യോത്തരവേള തുടങ്ങിയ മുതല്‍ തന്നെ പ്രതിപക്ഷം മുദ്രാവാക്യം വിളികള്‍ തുടങ്ങുകയായിരുന്നു. ശബരിമലയിലെ പോലീസ് രാജ് അവസാനിപ്പിക്കുക നിരോധനാജ്ഞ പിന്‍വലിക്കുക തുടങ്ങിയ മുദ്യാവാക്യങ്ങള്‍ ഉയര്‍ത്തിയായിരുന്നു പ്രതിപക്ഷത്തിന്റെ പ്രതിഷേധം.

Share This Video


Download

  
Report form
RELATED VIDEOS