2018ൽ റിലീസായ മമ്മൂട്ടി ചിത്രങ്ങൾ | #MammoottyIn2018 | Filmibeat Malayalam

Filmibeat Malayalam 2018-12-04

Views 60

2018:Mamootty Movies Box Office Verdict
മോഹന്‍ലാലും മമ്മൂട്ടിയുമടക്കമുള്ള താരരാജാക്കന്മാരും യുവതാരങ്ങളും തകര്‍ത്തഭിനയിച്ചി ഒട്ടനവധി സിനിമകളായിരുന്നു 2018 ല്‍ തിയറ്ററുകളിലേക്ക് എത്തിയത്. അതിൽ മമ്മൂട്ടി അഭിനയിച്ച ആറ് സിനിമകളാണ് ഈ വർഷം ഇറങ്ങിയത്. അതിൽ വിജയിച്ച ചിത്രങ്ങളും പരാജയപ്പെട്ട ചിത്രങ്ങളും ഏതൊക്കെ എന്ന് നോക്കാം

Share This Video


Download

  
Report form
RELATED VIDEOS