Gambhir, Dhoni may be BJP candidates in 2019 LS polls
ഇന്ത്യ കണ്ട മികച്ച ഓപ്പണിങ് കൂട്ടുകെട്ടായി ഗംഭീര്‍-സെവാഗ് ജോഡികൾ രാഷ്ട്രീയത്തിലും പുതിയൊരു ഇന്നിങ്ങ്‌സിന് തുടക്കമിടാന്‍ തയ്യാറാവുന്നു എന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. സെവാഗിന് പിന്നാലെ ഗംഭീറും ക്രിക്കറ്റില്‍ നിന്ന് പൂര്‍ണ്ണമായി വിരമിച്ചതോടെ ഇരുവരേയും ഉടന്‍ തന്നെ പാര്‍ട്ടിയില്‍ എത്തിക്കാനുള്ള നീക്കമാണ് ബിജെപി നടത്തുന്നത്.