ഒടിയന് ഒടിവെച്ചത് മേനോന്റെ തള്ളിമറിക്കല്‍ | #Odiyan | filmibeat Malayalam

Filmibeat Malayalam 2018-12-14

Views 27

mohanlal-sreekumar menon movie odiyan-first day response
പടത്തെക്കുറിച്ചുള്ള ശ്രീകുമാര്‍ മോനോന്റെ ഓവര്‍ഹൈപ്പാണ് ഒടിയന് വിനയായത് എന്ന വിലയിരുത്തലും ചിലര്‍ പങ്കുവെക്കുന്നുണ്ട്. കണ്ടിരിക്കാന്‍ പറ്റാവുന്ന ഒരു നല്ലസിനിമയാണ് ഒടിയന്‍. സംവിധായകന്‍ തള്ളിമറിച്ചതാണ് വിനയയതെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു

Share This Video


Download

  
Report form