Microsoft Hummingbird Launched, an AI-Powered News App for Android Users
ഹമ്മിംഗ്ബേഡ് എന്നതാണ് പുതിയ ന്യൂസ് ആപ്പിന്റെ പേര്. ഉപയോക്താക്കള്‍ക്ക് ഇഷ്ടപ്രകാരമുള്ള വാര്‍ത്തകള്‍ തെരഞ്ഞെടുക്കാന്‍ സഹായിക്കുന്നതാണ് പുതിയ ആപ്പ്. കറന്റ് അഫേഴ്സിനും പ്രാധിനിത്യം നല്കുന്നു.