ഓൺലൈൻ പണമിടപാടുകൾക്ക് വൻ ഭീക്ഷണിയായി ഈ ആപ്പ് | Tech Talk | Oneindia Malayalam

Oneindia Malayalam 2019-02-22

Views 351

Beware of the Any Desk app, warns RBI
പ്ലെയ്സ്റ്റോർ അല്ലെങ്കിൽ ആപ്പ് സ്റ്റോറിൽ നിന്ന് നിങ്ങളുടെ മൊബൈലിലേക്ക് 'എനിഡെസ്ക്' എന്ന ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യാൻ നിങ്ങൾക്ക് എന്തെങ്കിലും പോപ്പ്-അപ്പ് ലഭിക്കുകയാണെങ്കിൽ, സൂക്ഷിക്കുക. നിങ്ങളുടെ സാമ്പത്തിക വിവരങ്ങളിൽ നിന്നും പണം പിൻവലിക്കാനുള്ള ഒരു തട്ടിപ്പായിരിക്കും ഇത്.

Share This Video


Download

  
Report form
RELATED VIDEOS