ആദ്യം ചർച്ച ചെയ്തത് രണ്ടാമൂഴം | Filmibeat Malayalam

Filmibeat Malayalam 2018-12-19

Views 25

ചിത്രത്തിനെതിരെ സൈബർ ആക്രമണങ്ങൾ ഉയരുമ്പോൾ സിനിമയെ പിന്തുണച്ച് താരങ്ങൾ രംഗത്തെത്തിയിട്ടുണ്ട്. ഇപ്പോഴിത ചിത്രത്തിനെതിരെ ഉയർന്നു വരുന്ന ആരോപണങ്ങളിൽ പ്രതികരിച്ച് മോഹൻലാൽ. റിപ്പോർട്ടർ ചാനലിനോട് സംസാരിക്കുകയായിരുന്നു താരം.
Mohanlal about odiyan controversary

Share This Video


Download

  
Report form
RELATED VIDEOS