പ്രണവും ലാലേട്ടനും മരക്കാരായി എത്തുന്നു | filmibeat Malayalam

Filmibeat Malayalam 2018-12-19

Views 1.4K

mohanlal's marakkar abikadalinte simham location pictures
ഇനി ആരാധകരും മലയാള സിനിമാപ്രേമികളും പ്രതീക്ഷയോടെ കാത്തിരിക്കുന്നത് കുഞ്ഞാലി മരക്കാര്‍ക്ക് വേണ്ടിയാണ്. ബിഗ് ബജറ്റിലൊരുക്കുന്ന സിനിമയുടെ ചിത്രീകരണം ഈ മാസം ആംരഭിച്ചിരുന്നു. ഷൂട്ടിംഗ് ലൊക്കേഷനില്‍ നിന്നുള്ള ചിത്രങ്ങളാണ് ഇപ്പോള്‍ തരംഗമായി കൊണ്ടിരിക്കുന്നത്. മോഹന്‍ലാലിന്റെ കരിയറിലെ അടുത്ത വമ്പന്‍ ചിത്രമായിരിക്കുമിതെന്ന കാര്യത്തില്‍ ഉറപ്പിക്കാം.

Share This Video


Download

  
Report form
RELATED VIDEOS