KGF first day collection report | FilmiBeat Malayalam

Filmibeat Malayalam 2018-12-23

Views 27

കോളാര്‍ ഗോള്‍ഡ് ഫീല്‍ഡ്‌സ് എന്നതിന്റെ ചുരുക്കെഴുത്തായ 'കെജിഎഫ്' കർണ്ണാടകയിൽ തരംഗമായി മാറുന്ന കാഴ്ചയാണ് കാണുന്നത്. വമ്പൻ വിജയമായി മാറിയ സിനിമയുടെ ആദ്യ ദിന കളക്ഷൻ റിപ്പോർട്ട് ഇപ്പോൾ നിർമ്മാതാക്കൾ തന്നെ പുറത്ത് വിട്ടിരിക്കുകയാണ്. സിനിമയുടെ കളക്ഷൻ റിപ്പോർട്ടറിയാം

KGF first day collection report

Share This Video


Download

  
Report form