ആമിര്‍ ഖാന്‍ നായകനായി അഭിനയിക്കുന്ന ബിഗ് ബജറ്റ് ചിത്രം Laal Singh Chaddha റിലീസിനൊരുങ്ങുകയാണ്. 2022 ഏപ്രില്‍ പതിനാലിനായിരിക്കും സിനിമയുടെ റിലീസ് എന്നാണ് പ്രൊമോഷന്റെ ഭാഗമായി ആമിര്‍ ഖാന്‍ തന്നെ പറഞ്ഞത്. എന്നാലിപ്പോള്‍ KGF 2 വിന്റെ അണിയറ പ്രവര്‍ത്തകരോട് ക്ഷമ ചോദിച്ച് കൊണ്ട് എത്തിയിരിക്കുകയാണ് താരം