Old Film Review Guru 1997
മലയാള സിനിമയുടെ ചരിത്രം പറയുമ്പോൾ ഗുരു എന്ന എക്കാലത്തെയും മികച്ച സിനിമക്ക് സുപ്രദാനമായ സ്ഥാനം ആണ് ഉള്ളത്. ആദ്യമായി ഓസ്‌ക്കാർ എൻട്രിക്കുള്ള നോമിനേഷൻ ലഭിച്ച ചിത്രം എന്നരീതിയിലും,മനുഷ്യ ജീവിതത്തിൽ ഏറ്റവം ശക്തമായിസ്വാധീനം ചെലുത്തുന്ന മതങ്ങൾ എന്ന സംമൃദായത്തിന്റെ പോരായ്യ്മകളെ , വളരെ നിക്ഷ്പക്ഷമായി ആവിഷ്കരിച്ച ചിത്രം എന്ന നിലയിലും ഗുരു എന്ന സിനിമ ശ്രദ്ധേയമാവും , ഇന്നത്തെ കാലഘട്ടവുമായി കൂടി വായിക്കപ്പെടുന്ന ചിത്രം കൂടിയാണ് ഗുരു