നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഇന്ത്യൻ സാമ്പത്തികരംഗം കുതിക്കുന്നു എന്ന് റിപ്പോർട്ടുകൾ

malayalamexpresstv 2019-01-05

Views 43

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഇന്ത്യൻ സാമ്പത്തികരംഗം കുതിക്കുന്നു എന്ന് റിപ്പോർട്ടുകൾ. 2018ൽ വലിയ വളർച്ചയാണ് ഇന്ത്യ നേടിയത്. 2019 ലും ഇത് തുടർന്നാൽ റഷ്യയെ പിന്നിലാക്കി ഇന്ത്യ മുൻപിൽ എത്തുമെന്നാണ് സൂചനകൾ. പക്ഷേ തിരഞ്ഞെടുപ്പ് വെല്ലുവിളി നേരിടുന്നതിനാൽ നരേന്ദ്രമോദിക്ക് ഈ നേട്ടം കൈവരിക്കാൻ സാധിക്കില്ലെന്നും ചിലർ അഭിപ്രായപ്പെടുന്നു

Share This Video


Download

  
Report form
RELATED VIDEOS