പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പിറന്നാള്‍ ആഘോഷിക്കാന്‍ ബലി കൊടുത്തത് മധ്യപ്രദേശിലെ 108 ഗ്രാമങ്ങളെ.

Oneindia Malayalam 2019-09-18

Views 142


നര്‍മദാ നിയന്ത്രണ അതോറിറ്റി നിശ്ചയിക്കുന്നതനുസരിച്ച് ഒക്ടോബര്‍ പകുതിയോടെയാണ് അണക്കെട്ട് മുഴുവനായി നിറയേണ്ടത്. എന്നാല്‍ പ്രധാനമന്ത്രിക്ക് ജന്മദിനമാഘോഷിക്കാനായി ഒരു മാസം മുന്‍പ് അണക്കെട്ട് നിറയ്ക്കുകയായിരുന്നു. Modi's Bdy celebration in Narmada river is in controversy

Share This Video


Download

  
Report form
RELATED VIDEOS