സിനിമയുടെ റിലീസ് തീരുമാനിച്ചിട്ടില്ലെങ്കിലും സിനിമയുടെ ഓവര്‍സീസ് വിതരണവകാശം സംബന്ധിച്ച് കരാര്‍ ആയിരിക്കുകയാണ്. ഫാര്‍സ് ഫിലിം കമ്പനി എല്‍എല്‍സിയാണ് ലൂസിഫര്‍ യുഎഇയിലും ജിസിസിയിലും വിതരണത്തിന് എത്തിക്കുന്നത്. സോഷ്യല്‍ മീഡിയ വഴി പുറത്ത് വിട്ട കുറിപ്പിലൂടെ കമ്പനി തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്
lucifer movie overseas distribution