south african allrounder albie morkel announces retiremet from international cricket
ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റിലെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍മാരില്‍ ഒരാളായിരുന്ന ആല്‍ബി മോര്‍ക്കല്‍ അന്താരാഷ്ട്ര മല്‍സരങ്ങളില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചു.ടി20 ക്രിക്കറ്റിലെ അവിഭാജ്യഘടകമെന്ന് ഒരു കാലത്തു വിശേഷിപ്പിക്കപ്പെട്ട താരമായിരുന്നു അദ്ദേഹം