ഹനാന് വീണ്ടും അപകടം | Oneindia Malayalam

Oneindia Malayalam 2019-01-16

Views 3

hanan met with @ccident head injury
ദുരിതപർവ്വങ്ങൾ നീന്തിക്കയറി മലയാളികളുടെ മാനസപുത്രിയായി മാറിയ പെൺകുട്ടിയാണ് ഹനാൻ. പഠനത്തിനിടെ മീൻ വിൽപ്പന നടത്തി ഉപജീവനമാർഗം കണ്ടെത്തിയ പെൺകുട്ടിയെ സഹായിക്കാൻ നിരവധി പേരാണ് മുന്നോട്ട് വന്നത്. പ്രതിസന്ധികളോട് നിരന്തരം മല്ലടിക്കുന്ന ഹനാൻ പുതിയ തലമുറയ്ക്കൊരു മാതൃകയാണ്.

Share This Video


Download

  
Report form
RELATED VIDEOS