ആരോപണവുമായി കനകദുർഗ്ഗയുടെ സഹോദരൻ | #Sabarimala | Morning News Focus

Oneindia Malayalam 2019-01-21

Views 412

ഹിന്ദു സമൂഹത്തോട് മാപ്പ് പറയാതെ ശബരിമല ദർശനം നടത്തിയ കനകദുർഗയെ വീട്ടിൽ കയറ്റില്ലെന്ന് സഹോദരൻ ഭരത് ഭൂഷൺ. തിരുവനന്തപുരത്ത് സംഘടിപ്പിച്ച അയ്യപ്പഭക്ത സംഗമത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കനകദുർഗയുടെ ശബരിമല സന്ദർശനത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും കോട്ടയം എസ്പി ഹരിശങ്കറാണ് ഇതിന് പിന്നിലെന്നും ഭരത് ഭൂഷൺ ആരോപിച്ചു.

kanakadurga should apologize to hindu community says kanakadurga's brother

Share This Video


Download

  
Report form
RELATED VIDEOS