india may not win odi series against kiwis
ഓസ്‌ട്രേലിയന്‍ പര്യടനം വിജയകരമായി അവസാനിപ്പിച്ച ടീം ഇന്ത്യ ന്യൂസിലാന്‍ഡിലും വെന്നിക്കൊടി പാറിക്കാനുള്ള പടയൊരുക്കത്തിലാണ്. അഞ്ച് ഏകദിനങ്ങളിലാണ് ഇന്ത്യയും കിവീസും കൊമ്പുകോര്‍ക്കുന്നത്. ഓസ്‌ട്രേലിയയില്‍ ടെസ്റ്റ്, ഏകദിന പരമ്പരകള്‍ കൈക്കലാക്കിയ ഇന്ത്യ ടി20 പരമ്പര സമനിലയില്‍ അവസാനിപ്പിക്കുകയും ചെയ്തിരുന്നു.