New Zealand Vs India 2019 : അഞ്ചാമത്തെ കളിയിൽ ഇന്ത്യ തിരിച്ച് വരുമോ? | #NZvsIND | Oneindia Malayalam

Oneindia Malayalam 2019-02-02

Views 142

india newzealand final odi preview
ഇന്ത്യയും ന്യൂസിലാന്‍ഡും തമ്മിലുള്ള ഏകദിന പരമ്പരയിലെ അഞ്ചാമത്തെയും അവസാനത്തെയും മല്‍സരം ഞായറാഴ്ച വെല്ലിങ്ടണില്‍ നടക്കും. ഇന്ത്യന്‍ സമയം ഞായറാഴ്ച രാവിലെ 7.30നാണ് കൡയാരംഭിക്കുന്നത്. പരമ്പരയില്‍ ഇന്ത്യ 3-1ന്റെ അപരാജിത ലീഡ് സ്വന്തമാക്കിയെങ്കിലും അവസാന കളിയില്‍ തീപാറുന്ന പോരാട്ടം തന്നെയാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.

Share This Video


Download

  
Report form
RELATED VIDEOS