Complaint against actress Bhanupriya, allegedly h@rassing 14 year old domestic help
ബാലവേല നിരോധന നിയമപ്രകാരം രണ്ട് വര്‍ഷം വരെ തടവ് ശിക്ഷയും അമ്പതിനായിരം രൂപ പിഴയും കിട്ടാവുന്ന ശിക്ഷയാണ് ഭാനുപ്രിയ ചെയ്തിട്ടുള്ളത്. പെണ്‍കുട്ടിയുടെ രക്ഷിതാക്കളും കുറ്റക്കാരാവും. പെണ്‍കുട്ടിയുടെ പ്രായം സംബന്ധിച്ച് തനിക്ക് അറിവില്ലായിരുന്നു എന്നാണ് ഭാനുപ്രിയയുടെ വിശദീകരണം.