Hardik Pandya's Stunning Catch to Dismiss Kane Williamson Has Caught Everyone's Attention
ടിവി ഷോയിലെ അശ്ലീല പരാമര്‍ശത്തെ തുടര്‍ന്നു പ്രതിക്കൂട്ടിലാവുകയും സസ്‌പെന്‍ഡ് ചെയ്യപ്പെടുകയും ചെയ്ത യുവ ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യ ഇന്ത്യന്‍ ടീമിലേക്കുള്ള മടങ്ങിവരവ് മോശമാക്കിയില്ല. തിരിച്ചുവരവിനെ ആദ്യ മല്‍സരത്തില്‍ തന്നെ ഒരു അവിശ്വസനീയ ക്യാച്ചുമായി പാണ്ഡ്യ ക്രിക്കറ്റ് ലോകത്തെ വിസ്മയിപ്പിച്ചു. ന്യൂസിലാന്‍ഡിനെതിരായ മൂന്നാം ഏകദിനത്തിലായിരുന്നു താരത്തിന്റെ അവിസ്മരണീയ ക്യാച്ച്.