Director kamal talkning about mammootty
പുതിയ സിനിമയായ പ്രണയമീനുകളും കടലും എന്ന സിനിമയുടെ പൂജാ ചടങ്ങ് നടത്തിയത് കഴിഞ്ഞ ദിവസമായിരുന്നു. മമ്മൂട്ടിയും ചടങ്ങില്‍ പങ്കെടുത്തിരുന്നു. നായകനായി മമ്മൂട്ടി തന്നെ വേണമെന്ന് നിര്‍മ്മാതാവ് പറഞ്ഞിരുന്നുവെങ്കില്‍ താന്‍ കുഴങ്ങിപ്പോയെനെയെന്നായിരുന്നു അദ്ദേഹത്തിന്റെ കമന്റ്. മൂന്ന് നാല് വര്‍ഷം കാത്തിരിക്കേണ്ടി വരും. പൂജ ചടങ്ങിനെത്തിയ മെഗാസ്റ്റാറിനോട് നന്ദി പറയുന്നതിനിടയിലായിരുന്നു ഈ കമന്റ്.