Geevarghese Coorilos says about mammootty
റിലീസിന് മുന്‍പ് തന്നെ അന്തര്‍ദേശിയ പുരസ്‌കാരങ്ങള്‍ ചിത്രത്തെ തേടിയെത്തിയത് വലിയ വാര്‍ത്തയായിരുന്നു.പുറത്തിറങ്ങിയ ചിത്രത്തിന്റെ ടീസര്‍ യൂട്യൂബ് ഹിറ്റ് ചാര്‍ട്ടില്‍ ഇടം നേടിക്കഴിഞ്ഞു .എന്നാല്‍ മമ്മൂട്ടിയുടെ അഭിനയത്തെ വാനോളം പുകഴ്ത്തുന്ന ഒരു ആരാധകന്റെ ഫേസ്‌ബുക്ക് പോസ്റ്റ് സോഷ്യല്‍മീഡിയയില്‍ വൈറലാകുകയാണ്.
#Mammootty