രജനീകാന്ത് വെറും നടന്‍ മാത്രമാണ്, സംവിധായകന്‍ സീമാന്‍

Oneindia Malayalam 2019-02-02

Views 44

Seeman attacks Rajinikanth again: 'One who acts in movies is called actor and not 'Thalaivar'
നടന്‍ രജനീകാന്തിനെ തലൈവർ (നേതാവ്) എന്നു വിളിക്കുന്നവരെ കൊന്നുകളയണമെന്ന് സംവിധായകന്‍ സീമാന്‍. സിനിമയില്‍ അഭിനയിച്ചു എന്നതുകൊണ്ടുമാത്രം ഒരാള്‍ നേതാവാകില്ല. ജനങ്ങള്‍ക്കുവേണ്ടി ത്യാഗം ചെയ്യുന്നവരാണ് നേതാക്കള്‍.

Share This Video


Download

  
Report form
RELATED VIDEOS