ഞങ്ങൾക്ക് മമ്മൂട്ടി ഉണ്ട് ലോക സിനിമക്ക് മുന്നിൽ വെക്കാൻ | filmibeat Malayalam

Filmibeat Malayalam 2019-02-02

Views 210

peranbu movie review
സിനിമാറ്റിക്കാകുകയെന്നാല്‍ യാഥാര്‍ഥ്യങ്ങളില്‍ നിന്ന് ഒളിച്ചോടലാണെന്നാണ് പലപ്പോഴും സിനിമാലോകത്തുള്ള ഒരു തെറ്റിദ്ധാരണ. പേരന്‍പ് ഈ തെറ്റിദ്ധാരണയാണ് തിരുത്തുന്നത്. കൂടുതല്‍ കൂടുതല്‍ റിയലിസ്റ്റിക്കാകുമ്പോള്‍ സിനിമ നമ്മോട് എങ്ങനെ സംവദിക്കുന്നുവെന്നുള്ളതിന്റെ ഏറ്റവും പുതിയ പരീക്ഷണമാണ് റാമിന്റെ പേരന്‍പ്.

Share This Video


Download

  
Report form
RELATED VIDEOS