ലാലേട്ടന്റെ മികച്ച സിനിമ താളവട്ടം | Old Movie Review | filmibeat Malayalam

Filmibeat Malayalam 2019-02-04

Views 1

Old Film review Thalavattam 1986
1986 ഒക്ടോബർ മാസത്തിലാണ് താളവട്ടം എന്ന പ്രിയദർശൻ-മോഹൻലാൽ ചിത്രം തിയറ്ററുകളിൽ എത്തിയത്.അമേരിക്കൻ നോവലായ "വൺ ഫ്ലൂ ഓവർ ദ കുക്കൂസ് " നെ ആധാരമാക്കിയായിരുന്നു താളവട്ടം പ്രിയദർശൻ എഴുതിയത്. വൻ വിജയം നേടിയ താളവട്ടം മോഹൻലാലിന്റെ മികച്ച ചിത്രങ്ങളിലൊന്നായി മലയാളികൾ ഏറ്റെടുത്തതാണ്.
ഇന്ന് നമ്മൾ ചർച്ച ചെയ്യുന്നത് താളവട്ടം സിനിമയെക്കുറിച്ചാണ്

Share This Video


Download

  
Report form
RELATED VIDEOS