yash says about mammootty
കെജിഎഫ് എന്ന ബ്രഹ്മാണ്ഡ ചിത്രത്തിലൂടെ പ്രേക്ഷകഹൃദയം കീഴടക്കിയ താരമാണ് യഷ്. കന്നഡ ഇന്‍ഡസ്ട്രിക്ക് അഭിമാനമായി മാറിയ സിനിമ യഷിന്റെ പ്രകടനംകൊണ്ടാണ് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നത്. മികച്ച പ്രതികരണത്തോടൊപ്പം ബോക്‌സ് ഓഫീസ് കളക്ഷന്റെ കാര്യത്തിലും കെജിഎഫ് നേട്ടമുണ്ടാക്കിയിരുന്നു. സാന്‍ഡല്‍വുഡില്‍ നിന്നും ആദ്യമായി 200 കോടി ക്ലബിലെത്തുന്ന ചിത്രമായും സിനിമ മാറിയിരുന്നു.