മമ്മൂട്ടിയുടെ ബോംബെ മാർച്ച് 12 | Old Movie Review | filmibeat Malayalam

Filmibeat Malayalam 2019-02-07

Views 54

old film review bombay march 12 1993
ബാബു ജനാർദ്ദനൻ രചനയും സംവിധാനവും നിർവ്വഹിച്ച് 2011-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ബോംബെ മാർച്ച് 12. 1993-ലെ ബോംബെ സ്ഫോടന പരമ്പരയെ ആസ്പദമാക്കിയിട്ടുള്ളതാണ് ഈ ചിത്രം. തിരക്കഥാകൃത്തായ ബാബു ജനാർദ്ദനൻ ആദ്യമായി സംവിധാനം ചെയ്ത ചിത്രം കൂടിയാണിത്. മമ്മൂട്ടി, റോമ, ഉണ്ണി മുകുന്ദൻ എന്നിവരാണ് പ്രധാന വേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നത്.

Share This Video


Download

  
Report form
RELATED VIDEOS