പ്രധാനമന്ത്രി കള്ളനും കാവൽക്കാരനുമാണെന്നു രാഹുൽ ഗാന്ധി
റാഫേല്‍ ഇടപാട് വിവാദത്തില്‍ രാജ്യം വീണ്ടും പുതിയ വിവാദങ്ങളിലേക്ക് കടക്കുകയാണ്. ഇടപാടില്‍ പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ഇടപെടലുകളെ കുറിച്ചുള്ള വിവരങ്ങള്‍ ആണ് ദ ഹിന്ദു ദിനപത്രം പുറത്ത് വിട്ടിരിക്കുന്നത്. തുടര്‍ന്ന് ലോക്‌സഭയും രാജ്യസഭയും സ്തംഭിക്കുകയും ചെയ്തു.