Rahul Gandhi |പ്രധാനമന്ത്രി നരേന്ദ്രമോദി ഭീരുവാണെന്ന് കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി.

malayalamexpresstv 2019-02-08

Views 15

പ്രധാനമന്ത്രി നരേന്ദ്രമോദി ഭീരുവാണെന്ന് കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി. റഫെലിനെക്കുറിച്ച് പത്തു മിനിട്ട് ചർച്ച ചെയ്യാൻ വിളിച്ചാൽ മോദി ഓടിയൊളിക്കുകയാണ് . സംവാദത്തിന് അദ്ദേഹത്തിന് ധൈര്യമില്ലെന്നും രാഹുൽ വ്യക്തമാക്കി. എ.ഐ.സി.സി ന്യൂനപക്ഷ വിഭാഗത്തിന്റെ ദേശീയ കൺവെൻഷനിൽ സംസാരിക്കുകയാരുന്നു അദ്ദേഹം.

Share This Video


Download

  
Report form
RELATED VIDEOS