BJPയുടെ പുതിയ തന്ത്രത്തിന് മുന്നിൽ അടിയറവ് പറയുമോ രാഹുൽ ​ഗാന്ധി? | Rahul Gandhi Vs BJP

Oneindia Malayalam 2024-08-13

Views 60

കുരുക്ഷേത്ര യുദ്ധത്തില്‍ അഭിമന്യുവിനെ ചക്രവ്യൂഹത്തില്‍പ്പെടുത്തിയതുപോലെ രാജ്യം മറ്റൊരു ചക്രവ്യൂഹത്തിലകപ്പെട്ടിരിക്കുകയാണ്. ഈ ചക്രവ്യൂഹം നിയന്ത്രിക്കുന്നത് നരേന്ദ്ര മോദി, അമിത് ഷാ, മോഹന്‍ ഭാഗവത്, അജിത് ഡോവല്‍, അദാനി, അംബാനി എന്നിവരാണ്. 21ാം നൂറ്റാണ്ടില്‍ മറ്റൊരു ചക്രവ്യൂഹം നിര്‍മിച്ചിട്ടുണ്ട്. അത് താമരയുടെ രൂപത്തിലാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നെഞ്ചിലാണ് ആ ചിഹ്നമുള്ളത്. ഈ ചക്രവ്യൂഹത്തിന് സിബിഐ, ഇഡി, ഐടി എന്നിങ്ങനെ മൂന്ന് ശക്തികളാണുള്ളത്. ലോക്സഭയിൽ രാഹുൽ ​ഗാന്ധിയുടെ ഈ വാക്കുകൾ ചെന്നുതറച്ചത് ബിജെപി സർക്കാറിന്റെ നെഞ്ചിലാണ്.

#rahulgandhi #BJP #bjpnews
~HT.24~

Share This Video


Download

  
Report form