Australia's limited overs tour of India to begin on February 24 with T20 International in Bengaluru
ന്യൂസിലാന്‍ഡ് പര്യടനം തോല്‍വിയോടെ പൂര്‍ത്തിയാക്കിയ ടീം ഇന്ത്യയുടെ അടുത്ത പരമ്പര ലോക ചാംപ്യന്‍മാരായ ഓസ്‌ട്രേലിയക്കെതിരേയാണ്. ഓസീസിനെ അവരുടെ നാട്ടില്‍ ടെസ്റ്റിലും ഏകദിനത്തിലുമെല്ലാം കെട്ടുകെട്ടിച്ച് ചരിത്രം കുറിച്ച കോലിപ്പട ഇനി നാട്ടിലും കംഗാരുക്കളുടെ കഥ കഴിക്കാനുള്ള പടയൊരുക്കത്തിലാണ്.