ആക്രമണത്തിന് പിന്നില്‍ പാക് സംഘം; സമ്മതിച്ച് മുഷറഫ്

Oneindia Malayalam 2019-02-21

Views 1.9K

Pervez Musharraf accepts Jaish's involvement in Pulwama attack
കശ്മീരിലെ പുല്‍വാമ ഭീകരാക്രമണത്തിന് പിന്നില്‍ പാകിസ്താനില്‍ നിന്നുള്ള സംഘം തന്നെയാണെന്ന് സമ്മതിച്ച് മുന്‍ പട്ടാള ഭരണാധികാരി പര്‍വേസ് മുഷറഫ്. എന്നാല്‍ പാകിസ്താന്‍ ഭരണകൂടത്തിന് സംഭവത്തില്‍ ബന്ധമില്ലെന്ന് അദ്ദേഹം അവകാശപ്പെട്ടു. മാത്രമല്ല, പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സൈനികര്‍ കൊല്ലപ്പെട്ടതില്‍ വിഷമമില്ലെന്നും മുഷറഫ് പറഞ്ഞു.

Share This Video


Download

  
Report form
RELATED VIDEOS