France move to UN for list Jaish e muhammed chief Masood Azhar to global terr0rist
പുല്‍വാമ ഭീകരാക്രമണത്തിന് പിന്നിലുള്ള ജെയ്ഷ് ഇ മുഹമ്മദ് തലവന്‍ മൗലാനാ മസൂദ് അസ്ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കാന്‍ ഇന്ത്യ നടത്തുന്ന നീക്കങ്ങള്‍ക്ക് പിന്തുണയുമായി ഫ്രാന്‍സ് ഗവണ്‍മെന്റ്. ഐക്യരാഷ്ട്ര സഭയില്‍ ഫ്രാന്‍സ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കുന്നതിനുള്ള പ്രമേയം സമര്‍പ്പിക്കും.