malayalam old film review Kallan Pavitran
പത്മരാജന്റെ സംവിധാനത്തിൽ 1981-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് കള്ളൻ പവിത്രൻ. പത്മരാജന്റെ തന്നെ ഇതേപേരിലുള്ള ചെറുകഥയുടെ ചലച്ചിത്രാവിഷ്കാരമായിരുന്നു ഇത്. ആളുകളെ പിടിച്ചിരുത്തുന്ന അനുഭവമാണ് കള്ളന്‍ പവിത്രന്‍. പച്ചയായ ജീവിതമാണ് ഈ സിനിമ മുഴുവന്‍. അത്ഭുതങ്ങളായി സംഭവിക്കുന്ന കാര്യങ്ങള്‍ പോലും സിനിമയുടെ താളത്തില്‍ വിശ്വസിക്കാന്‍ പ്രേക്ഷകര്‍ ബാധ്യസ്ഥരായിപ്പോകും. സാമ്പത്തിക വിജയം നേടിയ ആദ്യ പത്മരാജൻ ചിത്രമായിരുന്നു കള്ളൻ പവിത്രൻ