മമ്മൂട്ടിയുടെ എക്കാലത്തെയും മികച്ച ചിത്രങ്ങൾ | filmibeat Malayalam

Filmibeat Malayalam 2019-02-26

Views 43

10 Mammootty films to watch before you die
1971ല്‍ അനുഭവങ്ങള്‍ പാളിച്ചകള്‍ എന്ന ചിത്രത്തിലൂടെ അഭിനയംഗത്ത് കാലു കുത്തിയ മമ്മൂട്ടി 4 ദശാബ്ദങ്ങള്‍ പിന്നിടുമ്പോഴും സിനിമാ ലോകത്ത് നിറ സാന്നിധ്യമാണ്. ഇപ്പോള്‍ 350 ഓളം ചിത്രങ്ങളില്‍ താരം അഭിനയിച്ചു കഴിഞ്ഞു. എന്നാല്‍ ഈ ചിത്രങ്ങളിലേറെയും തിയേറ്ററുകള്‍ അടക്കി ഭരിച്ചവയാണ്. ഒരു സിനിമാ സ്‌നേഹി മരിക്കുന്നതിന് മുൻപ് തീർച്ചയായും കണ്ടിരിക്കേണ്ട ചില മമ്മൂട്ടി ചിത്രങ്ങൾ ഏതൊക്കെയാണ് എന്ന് നോക്കാം

Share This Video


Download

  
Report form
RELATED VIDEOS