സ്റ്റീവ് സ്മിത്ത് മടങ്ങി വരുന്നു, ഓസീസ് ഇനി കൂടുതല്‍ കരുത്തര്‍ | #SteveSmith | Oneindia Malayalam

Oneindia Malayalam 2019-03-01

Views 517

Steve Smith returns to training after elbow surgery, likely to be fit for IPL
പന്ത് ചുരണ്ടല്‍ വിവാദത്തിനുശേഷം കളിക്കളത്തിലേക്ക് മടങ്ങിവരാനൊരുങ്ങുന്ന ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരം സ്റ്റീവ് സ്മിത്തിന്റെ പരിശീലനം തുടങ്ങി. ഒരു വര്‍ഷത്തെ വിലക്ക് ലഭിച്ച താരം തിരിച്ചുവരവിനുള്ള ഒരുക്കത്തിനിടെ പരിക്കിന്റെ പിടിയിലായിരുന്നു. കൈമുട്ടിന് ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയ സ്മിത്ത് പരിശീനം ആരംഭിച്ചതോടെ വരാനിരിക്കുന്ന ഐപിഎല്ലില്‍ കളിക്കുമെന്നാണ് റിപ്പോര്‍ട്ട്.

Share This Video


Download

  
Report form
RELATED VIDEOS