Rohit Sharma registers his first ODI duck on Indian soil
ഇന്ത്യയും ഓസ്ട്രലിയയും തമ്മിലുള്ള രണ്ടാം ഏകദിനത്തിൽ ഇന്ത്യക്കു ബാറ്റിങ് തകർച്ച, ഓപ്പണർമാർ പരാജയപ്പെട്ടതാണ് ഇന്ത്യക്കു തലവേദന സൃഷ്ടിക്കുന്ന കാര്യം. ഹിറ്റ്മാൻ രോഹിത് ശർമ്മ റൺസൊന്നുമെടുക്കാതെ പുറത്തയത് ആരാധകരെ നിരാശപ്പെടുത്തുകയും ചെയ്തു