കേരള രാഷ്ട്രീയത്തിലെ സമുന്നതനായ നേതാവും, അതോടൊപ്പം ബഹുമാന്യനായ നേതാവും മാണി സാര്‍ എന്ന വിളിക്കപ്പെടുന്ന കെഎം മാണിയാണ്. രാഷ്ട്രീയത്തില്‍ മാണി പുലര്‍ത്തുന്ന സംശുദ്ധതയാണ് അദ്ദേഹത്തെ ഇടത് വലത് മുന്നണികള്‍ക്ക് സ്വീകാര്യനാക്കിയത്. യുഡിഎഫിനൊപ്പം നില്‍ക്കുമ്പോള്‍ പോലും സിപിഎമ്മിനോ മറ്റ് ഇടത് പാര്‍ട്ടികള്‍ക്കോ അദ്ദേഹം വെറുക്കപ്പെടുന്നവനാകുന്നില്ല