Palunk malayalam movie review 2006
ജീവിതം പളുങ്ക് പോലാണ്. കൈയിലിരിക്കുവോളം അതിന്റെ ഭംഗി ആസ്വദിക്കാം. എന്നാല്‍ താഴെ വീണാല്‍ ഉടഞ്ഞുപോകും. ജീവിതത്തെ വല്ലാതെ സ്നേഹിക്കുന്ന മോണിച്ചന്റെ ജീവിതവും അതു പോലായിരുന്നു.ബ്ലെസി സംവിധാനം ചെയ്ത് 2006-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് പളുങ്ക്. മമ്മൂട്ടി നായക വേഷത്തിലഭിനയിച്ചിരിക്കുന്ന ഈ ചിത്രത്തിൽ ബേബി നസ്റിയ നസ്റീം, ലക്ഷ്മി ശർമ്മ, ബേബി നിവേദിത, ജഗതി ശ്രീകുമാർ എന്നിവർ പ്രധാന വേഷങ്ങളിലഭിനയിച്ചിരിക്കുന്നു.