ബെംഗളൂരു എഫ്‌സിക്കു കന്നി ഐഎസ്എല്‍ കിരീടം. മുംബൈ അരീനയില്‍ നടന്ന ആവേശകരമായ കലാശക്കളിയില്‍ എഫ്‌സി ഗോവയെ ഏകപക്ഷീയമായ ഒരു ഗോളിനാണ് ഗോവ മറികടന്നത്. മല്‍സരം പെനല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങുമെന്നിരിക്കെയാണ് 117ാം മിനിറ്റില്‍ ഇന്ത്യന്‍ താരം രാഹുല്‍ ബേക്കെയിലൂടെ ബെംഗളൂരു വിജയവും കിരീടവുമുറപ്പിച്ച ഗോള്‍ കണ്ടെത്തിയത്.
bengalur fc - fc goa indian super league final