IPL Will Be Crucial For World Cup Selection: BCCI Official
വരാനിരിക്കുന്ന ഐപിഎല്ലില്‍ ഇന്ത്യയുടെ ലോകകപ്പ് ടീം സെലക്ഷനില്‍ നിര്‍ണായകമെന്നു ബിസിസിഐ. ഇതോടെ ക്യാപ്റ്റന്‍ വിരാട് കോലിയുടെ അഭിപ്രായമാണ് ബിസിസിഐ തള്ളിയിരിക്കുന്നത്. ഐപിഎല്ലിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ ആയിരിക്കില്ല ലോകകപ്പ് ടീമിനെ തിരഞ്ഞെടുക്കുകയെന്നായിരുന്നു കോലി നേരത്തേ വ്യക്തമാക്കിയിരുന്നത്.