മങ്കാദിങ് വേണ്ടെന്ന് ഐപിഎല്‍ ചെയര്‍മാന്‍

Oneindia Malayalam 2019-03-26

Views 130



രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തില്‍ ജോസ് ബട്ലറെ വിവാദ മങ്കാദിങ്ങിലൂടെ പുറത്താക്കിയതിന് പിന്നാലെ കിങ്‌സ് ഇലവന്‍ പഞ്ചാബിന്റെ ക്യാപ്റ്റനായ ആര്‍ അശ്വിന്‍ ഒറ്റപ്പെടുന്നു. പല ഭാഗത്തുനിന്നും വിമര്‍ശനങ്ങള്‍ ഏറിവരവെ ഐപിഎല്‍ ചെയര്‍മാന്‍ അശ്വിന്റെ പ്രവര്‍ത്തിയില്‍ സന്തുഷ്ടനല്ല. മങ്കാദിങ് വേണ്ടെന്ന് തങ്ങള്‍ നേരത്തെ തീരുമാനിച്ചിരുന്നതാണെന്ന് ചെയര്‍മാന്‍ രാജീവ് ശുക്ല പറഞ്ഞു.

IPL chairman reveals league decided against mankading batsmen as 'courtesy'

Share This Video


Download

  
Report form
RELATED VIDEOS