alphonse kannanthanam photoshops himself on the time magazine cover
ടൈം മാഗസിന്‍റെ കവറില്‍ അല്‍ഫോണ്‍സ് കണ്ണന്താനത്തിന്‍റെ ചിത്രം ഫോട്ടോഷോപ്പ് ചെയ്ത് ചേര്‍ത്തുവെച്ചുള്ള ചിത്രമാണ് വിവാദങ്ങള്‍ക്ക് തിരികൊളുത്തിയിരിക്കുന്നത്. കണ്ണന്താനം തന്നെയാണ് ഈ ചിത്രം തന്‍റെ ഫേസ്ബുക്ക് പേജിലൂടെ ഷെയര്‍ ചെയ്തിരിക്കുന്നത്