രാഹുലിനെയും പ്രിയങ്കയേയും ഏറ്റെടുത്ത് കേരളം | News Of The Day | Oneindia Malayalam

Oneindia Malayalam 2019-04-04

Views 818

lok sabha election 2019 rahul gandhi takes injured journalists to ambulance during his wayanad roads
വയനാട് മണ്ഡലത്തില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച ശേഷം കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നടത്തിയ റോഡ് ഷോക്കിടെ മാധ്യമപ്രവര്‍ത്തകര്‍ വാഹനത്തില്‍ നിന്ന് നിലത്തുവീണു. റോഡ് ഷോയുടെ ചിത്രങ്ങള്‍ പകര്‍ത്താന്‍ ട്രക്കില്‍ സഞ്ചരിക്കുന്നതിനിടെയാണ് വാഹനത്തിന്റെ ബാരിക്കേഡ് തകര്‍ന്നതും മാധ്യമപ്രവര്‍ത്തകര്‍ നിലത്തുവീണതും. അഞ്ച് പേരാണ് നിലത്ത് വീണത്.

Share This Video


Download

  
Report form
RELATED VIDEOS