ഹാരാര്‍പ്പണത്തിനിടെ കെ.മുരളീധരന്റെ സ്റ്റേജ് തകര്‍ന്നു

Oneindia Malayalam 2019-04-11

Views 104

വടകരയിലെ യുഡിഎഫ് സ്ഥാനാര്‍ഥി കെ.മുരളീധരന്റെ പ്രചാരണ വേദി തകര്‍ന്നുവീണു.കുറ്റ്യാടി ചെറിയ കുമ്പളത്ത് മുരളീധരനായി നടത്തിയ ഹാരാര്‍പ്പണ സമയത്താണ് വേദി പൊട്ടിവീണത്.

Share This Video


Download

  
Report form
RELATED VIDEOS