Kerala By election campaigning has started in Kerala | Oneindia Malayalam

Oneindia Malayalam 2019-09-30

Views 2.7K

Kerala By election campaigning has started in Kerala
സംസ്ഥാനത്തെ 5 മണ്ഡലങ്ങളിൽ നടക്കാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പിൽ നാമ നിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള സമയ പരിധി ഇന്ന് അവസാനിക്കും. സ്ഥാനാർത്ഥി നിർണയം പൂർത്തിയായതോടെ പ്രചാരണച്ചൂടിലാണ് മുന്നണികൾ.

Share This Video


Download

  
Report form
RELATED VIDEOS