സിഎസ്‌കെ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയും പുതിയ റെക്കോർഡ് കുറിച്ചു. ടൂര്‍ണമെന്റില്‍ 100 വിക്കറ്റ് തികച്ച ആദ്യ ഇടകൈയന്‍ സ്പിന്നറെന്ന റെക്കോര്‍ഡാണ് ജഡേജ സ്വന്തമാക്കിയത് . ഈ സീസണില്‍ സിഎസ്‌കെയുടെ ഏഴു മല്‍സരങ്ങളിലും കളിച്ച ജഡേജ നിലവിൽ ഏഴു വിക്കറ്റുകള്‍ നേടിയിട്ടുണ്ട്.
Ravindra Jadeja became the first ever left-arm spinner to take 100 wickets in the Indian Premier League.